കൂരോപ്പട: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരമുള്ള കാലിത്തീറ്റ വിതരണം 14ന് രാവിലെ കൂരോപ്പട ക്ഷീരോൽപ്പാദക കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടക്കും.