mathai-

വാകത്താനം: കക്കാട്ട് മത്തായി മത്തായി (92) നിര്യാതനായി. ഭാര്യ: മറിയാമ്മ വാകത്താനം മൈലയ്ക്കൽ. മക്കൾ: ശോശാമ്മ (റിട്ട.ഗവ.സ്റ്റാഫ് നഴ്‌സ്, കുറിച്ചി ഗവ.ആശുപത്രി), കെ.എം മത്തായി (റിട്ട.മുൻസിഫ് കോടതി ചങ്ങനാശേരി), രാജു മാത്യു (റിട്ട.ഹെഡ്മാസ്‌ററർ എം.ജി.എം എൽ.പി.എസ്, തിരുവല്ല), കൊച്ചുമോൾ. മരുമക്കൾ: കുര്യാക്കോസ് വെള്ളാംകുളത്ത് പുത്തൻചന്ത, സാബു അരീപ്പറമ്പ്, ഷൈനി ( ഹെഡ്മിസ്ട്രസ് യു.പി സ്‌കൂൾ വാകത്താനം). സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം ഞാലിയാകുഴി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ.