
ചേലക്കൊമ്പ് : ഇടപ്പറമ്പിൽ മാത്യു ജോണിന്റെ ഭാര്യ ലീലാമ്മ (63) നിര്യാതയായി. മക്കൾ : സുനിൽ (വികാരി, അടൂർ ഇടവക ആംഗ്ലിക്കൻ ചർച്ച്), മനു മാത്യു, സിബി മാത്യു. മരുമക്കൾ : ബെർലി (എം.എസ്.ടി ഹയർസെക്കൻഡറി സ്കൂൾ പായിപ്പാട്), അനു ഇടയാറന്മുള, സൂര്യ (ദന്താശുപത്രി വടകര). സംസ്കാരം 10.30 ന് ആംഗ്ലിക്കൻ കത്തീഡ്രൽ സെമിത്തേരിയിൽ.