പാലാ : മീനച്ചിൽ കുഴിത്തോട്ട് കെ.ജെ.തോമസ് (ടോമിച്ചൻ- 78,റിട്ട.ഐ.പി.എസ്, ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ) നിര്യാതനായി. ഭാര്യ : ആനിയമ്മ തോമസ് അറുന്നൂറ്റിമംഗലം നീരാളക്കോട്ടിൽ കുടുംബാംഗം. സഹോദരങ്ങൾ : പരേതനായ കെ.ജെ.ജോസഫ് (കരയത്തുംചാൽ), പരേതയായ റോസമ്മ ജോർജ് പുതിയാത്ത് (തിടനാട് ), ആനിയമ്മ ഫിലിപ്പ് പള്ളി വാതുക്കൽ (കുടവെച്ചൂർ ), മേരി തോമസ് ചൊവ്വാറ്റു കുന്നേൽ (പാലാ), കെ.ജെ. ജോർജ് (തൃശൂർ), പരേതനായ ജോയി (വടക്കൻചേരി ), കുട്ടിച്ചൻ (ചെത്തിമറ്റം), മാത്തുക്കുട്ടി (തിടനാട് ), പരേതനായ പയസ് (പാലാ), ജെസി തോമസ് മണിയങ്ങാട്ട് (കോട്ടയം), ലിസാ മണി നൈസ് തകടിയേൽ (പാലക്കാട്). സംസ്കാരം ഇന്ന് 4 ന് പാലാക്കാട് ചെറുപുഷ്പ ദേവാലയത്തിൽ.