
കുടയംപടി: ചിറയിൽ സി.കെ.വേലായുധൻ (88, റിട്ട. ജൂനിയർ സൂപ്രണ്ട്, ഏറ്റുമാനൂർ മുൻസിഫ് കോടതി) നിര്യാതനായി. ഭാര്യ: പൊന്നമ്മ മര്യാത്തുരുത്ത് കുന്നുംപുറത്ത് കുുടംബാംഗമാണ്. മക്കൾ: അനിൽകുമാർ (കോൺട്രാക്ടർ, കേരള വാട്ടർ അതോറിറ്റി), അശോക് കുമാർ (ഹെൽത്ത് ഇൻസ്‌പെക്ടർ, പാലാ ജനറൽ ഹോസ്‌പിറ്റൽ). മരുമക്കൾ: രേണു, സിന്ധുകുമാരി. സംസ്കാരം നടത്തി.