പാലാ : സി.വൈ.എം.എല്ലിന്റെ ആഭിമുഖ്യത്തിൽ തെയ്യാമ്മ വൈദ്യരുടെ സിദ്ധ വൈദ്യ ചികിത്സ ക്യാമ്പ് 16 മുതൽ നടത്തും. രാവിലെ 11ന് സി.വൈ.എം.എൽ പ്രസിഡന്റ് അഡ്വ സന്തോഷ് മണർകാട് ഉദ്ഘാടനം ചെയ്യും. എല്ലാ ബുധനാഴ്ചയും രാവിലെ 11ന് ചികിത്സ ആരംഭിക്കുമെന്ന് സെക്രട്ടറി ജോജോ കുടക്കച്ചിറ അറിയിച്ചു.