കുടയംപടി: കിഴക്കേ പുത്തൻപറമ്പിൽ എം.എൻ സദാശിവന്റെ മകൻ ശ്രീജിത്ത് (42) ബഹറിനിൽ നിര്യാതനായി. മൃതദേഹം ഇന്ന് പുലർച്ചെ 6ന് വസതിയിൽ കൊണ്ടുവരും. ഭാര്യ: നിഷ കാരാപ്പുഴ പറയങ്ങാട്ട്. മകൻ: മേഘൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.