ചേർപ്പുങ്കൽ : ബി.വി.എം ഹോളിക്രോസ് കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. ക്രിസ്റ്റോ മാത്യു (ചെയർമാൻ),ഭാമ ബാബു (വൈസ് ചെയർ പേഴ്‌സൺ),റോണി ജോർജ് (ജനറൽ സെക്രട്ടറി), അലീഷ ടോമി (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ), ജീവ റോസ് ജോസ് (മാഗസിൻ എഡിറ്റർ), അൽവീന എലിസബത്ത് അബ്രാഹം (ആർട്ട്‌സ് ക്ലബ് സെക്രട്ടറി) ഗീതു രാജീവ്,ആദിത്യ സി. എം (ലേഡി റപ്രസെന്റേറ്റീവ്) എന്നിവരെയാണ് തിരഞ്ഞെടുത്തത്.