
ചെമ്പിളാവ്: ഊഴക്കൽ പരേതനായ സെബാസ്റ്റ്യന്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ സെബാസ്റ്റ്യൻ (82) നിര്യാതയായി. മക്കൾ: ലിൻസി, ലീന, ലിജി, ലിറ്റി. മരുമക്കൾ: പരേതനായ ഷിബു (മൂഴൂർ), ടോമി (തെള്ളകം), സുനിൽ (മാനത്തൂർ), ജോമോൻ (ചേർപ്പുങ്കൽ). സംസ്‌കാരം ഇന്ന് 10ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.