job

കോട്ടയം : നഗരസഭയിൽ സംസ്ഥാന കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ തൊഴിൽരഹിതരായ യുവതി - യുവാക്കൾക്കായി വിവിധ തൊഴിൽ നൈപുണ്യ പരിശീല പരിപാടികൾ നടക്കും. പദ്ധതിയുടെ ഭാഗമായി പത്ത് , പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്കായി അക്കൗണ്ട് എക്‌സിക്യുട്ടീവ്, ഡൊമസ്റ്റിക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻസ്, അസംബ്ലി ഓപ്പറേറ്റർ ആർ.എ.സി, ഫീൽഡ് ടെക്‌നീഷ്യൻ അദർ ഹോം അപ്ലൈയൻസസ് എന്നീ കോഴ്‌സുകൾ ആരംഭിക്കും. സീറ്റുകൾ പരിമിതം. പരിശീലനം സൗജന്യമാണ്. ഫോൺ: 0481 2561002.