വാകത്താനം: പിച്ചനാട്ടുകുളം താനാകുളത്തു വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ താങ്കമ്മകൃഷ്ണൻകുട്ടി (82) നിര്യാതയായി. മക്കൾ: ഗോപി, വിജയൻ. മരുമക്കൾ: വിലാസിനി (ചിങ്ങവനം), സുലേഖ (കൈനകരി). സംസ്‌കാരം ഇന്ന് 11.30ന് എസ്.എൻ.ഡി.പി. ശാഖാ ശ്മശാനത്തിൽ.