kob-kamlakshy

കല്ലറ : നടുത്തെട്ടിയിൽ പരേതനായ മാധവന്റെ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കൾ : രാജൻ, പരേതനായ കുഞ്ഞുമോൻ (മുൻ കല്ലറ പഞ്ചായത്തംഗം) ,നന്ദനൻ, സജിമോൻ, സ്വയം പ്രഭ, കനകമ്മ, കോമളം. മരുമക്കൾ : സുഭാഷിണി, പരേതയായ വത്സമ്മ, അമ്പിളി, ബീന, മണി,
മോഹനചന്ദ്രൻ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.