kob-radha

ആനിക്കാട് : തെക്കേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാധാമണി (72) നിര്യാതയായി. കൂത്താട്ടുകുളം കരിമ്പന പാലിയക്കുന്നേൽ കുടുംബാംഗം. മക്കൾ : അനീഷ്, ആഷ, അജീഷ്. മരുമക്കൾ : സീമ, സൂരജ്, സുമിത. സംസ്കാരം നടത്തി.