
പാമ്പാടി : വെള്ളൂർ ഹരിവത്സം വീട്ടിൽ റിട്ട.തഹസിൽദാർ പി.പി.ശശിധർ (75) നിര്യാതനായി. ഭാര്യ : മാലതിയമ്മ (റിട്ട.കൃഷി അസിസ്റ്റന്റ് ഓഫീസർ). മക്കൾ : ഹരിലാൽ (എൻജിനിയർ, ഗുജറാത്ത്), ധന്യശ്രീ (എൻജിനിയർ, കാനഡ). മരുമകൻ : ശ്രീജിത്ത്.എസ്.നായർ (എൻജിനിയർ ,കാനഡ). സംസ്കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.