കുമരകം: 5-ാം വാർഡ് പാറേക്കാട്ടുചിറ വീട്ടിൽ (വാടപ്പറമ്പിൽ) വാസുദേവൻ (74) നിര്യാതനായി. ഭാര്യ: തോട്ടക്കാട് ഇരവുചിറ പടിഞ്ഞാറേതിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: പ്രമോദ്, ജയപ്രകാശ്. മരുമകൾ: ലേഖ പ്രമോദ് (ആമ്പക്കുഴി). സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.