roy-mathew

മുണ്ടക്കയം: പുളിമൂട്ടിൽ പരേതനായ മാത്യു ടി. ജേക്കബിന്റെ മകൻ റോയ് മാത്യു ജേക്കബ് (സാജൻ മാട്ടി ഏജൻസീസ്, മുണ്ടക്കയം 58) നിര്യാതനായി. മാതാവ്: കുഞ്ഞൂഞ്ഞമ്മ. ഭാര്യ: ലൂസി താന്നിമൂട്ടിൽ കുടുംബാംഗം. മക്കൾ: അഖിൽ (മാട്ടി ഏജൻസീസ് മുണ്ടക്കയം), കെവിൻ (മാട്ടി ഏജൻസീസ് എരുമേലി). മരുമകൾ: ജാൻസി. സംസ്‌കാരം ഇന്ന് മൂന്നിന് മുണ്ടക്കയം സി.എസ്.ഐ ഹോളി ട്രിനിറ്റി പള്ളി സെമിത്തേരിയിൽ.