v

കോട്ടയം: സിൽവർ ലൈൻ വിരുദ്ധ സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കങ്ങളെ അതിജീവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജനകീയ പ്രക്ഷോഭത്തിന് മാടപ്പള്ളിയിൽ നിന്ന് പുതിയ രൂപവും ഭാവവും ഉണ്ടാവുകയാണ്. സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനമേറ്റവരെ മാടപ്പള്ളിയിലെത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

സമരത്തെ പൊലീസിനെക്കൊണ്ട് അടിച്ചമർത്താമെന്ന് സർക്കാർ വ്യാമോഹിക്കുകയാണ്.

നാക്കിന് എല്ലില്ലാത്ത, എന്തു ക്രൂരതയും കാട്ടുന്ന ചില പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി ഈ സമരത്തെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നു. അത്തരത്തിൽ കുപ്രസിദ്ധനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് മാടപ്പള്ളിയിൽ അക്രമമുണ്ടായത്. സമരക്കാർ എന്തെങ്കിലും അക്രമം കാട്ടുകയോ ആയുധം എടുക്കുകയോ ചെയ്‌തോ? അവർ അവരുടെ സങ്കടങ്ങൾ പറഞ്ഞു.

ഇത് കേൾക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. കേരളം മുഴുവൻ ഇതുപോലുള്ള സമരങ്ങൾ ആവർത്തിക്കും. നന്ദിഗ്രാമിൽ നടന്ന സമരത്തിന്റെ തനിയാവർത്തനമാണ് ഇതെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. ആ വാക്കുകൾ അടിവരയിടുന്ന രീതിയിലാണ് ഈ സമരം മന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 മാ​ട​പ്പ​ള്ളി​ ​സം​ഭ​വം
അ​പ​ല​പ​നീ​യം​:​ ​ഗ​വ​ർ​ണർ

മ​ല​യി​ൻ​കീ​ഴ് ​(​തി​രു​വ​ന​ന്ത​പു​രം​)​​​:​ ​ച​ങ്ങ​നാ​ശേ​രി​ ​മാ​ട​പ്പ​ള്ളി​യി​ൽ​ ​സി​ൽ​വ​ർ​ലൈ​ൻ​ ​ക​ല്ലി​ട​ലി​നെ​ ​എ​തി​ർ​ത്ത​ ​സ്ത്രീ​ക​ൾ​ക്കു​നേ​രെ​യു​ണ്ടാ​യ​ ​പൊ​ലീ​സ് ​അ​തി​ക്ര​മം​ ​അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു.​ ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥി​തി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ൾ​ക്ക് ​താ​ല്പ​ര്യ​മു​ള്ള​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ചെ​യ്യേ​ണ്ട​ത്.​ ​അ​തി​ൽ​ ​നി​ന്നും​ ​വ്യ​തി​ച​ലി​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​മ​ല​യി​ൻ​കീ​ഴ് ​മാ​ധ​വ​ ​ക​വി​ ​സം​സ്കൃ​തി​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യു​ക​യാ​യി​രു​ന്നു​ ​ഗ​വ​ർ​ണ​ർ.

കെ​ ​റെ​യി​ൽ​:​ ​ക​ല്ലാ​യി​ൽ​ ​യു​വ​തി​യു​ടെ
നെ​ഞ്ച​ത്ത് ​ലാ​ത്തി​ക്ക് ​കു​ത്തി

​കെ​ ​റെ​യി​ൽ​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​യ്ക്കാ​യി​ ​ക​ല്ലാ​യി​ ​ഭാ​ഗ​ത്ത് ​സ​ർ​വേ​ ​ക​ല്ലു​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​ത് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​സം​ഘ​ടി​ച്ച് ​ത​ട​ഞ്ഞ​തോ​ടെ​ ​വ​ലി​യ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യി.​പു​രു​ഷ​ ​പൊ​ലീ​സു​കാ​ര​ൻ​ ​ലാ​ത്തി​ ​കൊ​ണ്ടു​ ​നെ​ഞ്ച​ത്ത് ​കു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ട്ട​ ​യു​വ​തി​യെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.
നാ​ട്ടി​യ​ ​ക​ല്ലു​ക​ൾ​ ​പ​ല​തും​ ​പ്ര​ക്ഷോ​ഭ​ക​ർ​ ​പി​ഴു​തെ​റി​ഞ്ഞു.​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​ര​ഘു​നാ​ഥ് ​ഉ​ൾ​പ്പെ​ടെ​ 11​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ ​ഇ​വ​രെ​ ​പി​ന്നീ​ട് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ 9​ ​മ​ണി​യോ​ടെ​യാ​ണ് ​കെ​ ​റെ​യി​ൽ​ ​സ്ഥ​ല​മെ​ടു​പ്പ് ​സ്പെ​ഷ​ൽ​ ​ത​ഹ​സി​ൽ​ദാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ൻ​ജി​നി​യ​റും​ ​ര​ണ്ടു​ ​സാ​ങ്കേ​തി​ക​ ​ജീ​വ​ന​ക്കാ​രും​ ​തൊ​ഴി​ലാ​ളി​ക​ളും​ ​സ​ർ​വെ​ ​ക​ല്ലു​ക​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ​ ​ക​ല്ലാ​യി​യി​ൽ​ ​എ​ത്തി​യ​ത്.​ ​ജ​ന​ങ്ങ​ൾ​ ​ചെ​റു​ത്തു​നി​ന്ന​തോ​ടെ​ ​പൊ​ലീ​സ് ​ബ​ല​പ്ര​യോ​ഗ​ത്തി​നു​ ​മു​തി​ർ​ന്നു.​ ​ഇ​തി​നി​ട​യി​ലാ​ണ് ​പ്ര​ക്ഷോ​ഭ​ക​രി​ൽ​ ​ആ​തി​ര​യു​ടെ​ ​നെ​ഞ്ച​ത്ത് ​ലാ​ത്തി​ ​കൊ​ണ്ടു​ ​കു​ത്തേ​റ്റ​ത്.