
തണുത്ത കാറ്റും കഥപറയുന്ന മേഘങ്ങളും കാഴ്ചകളുടെ നിറവസന്തം ചൊരിയുന്ന മലനിരകളുമൊക്കെയായി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട തീക്കോയ്ക്ക് സമീപമുള്ള ഇല്ലിക്കൽക്കല്ല് കോടമഞ്ഞിന്റെ മൂടുപടം മാറ്റി മാടിവിളിക്കുകയാണ്. ശ്രീകുമാർ ആലപ്ര