പാലയ്ക്കാട്ടുമല: വേനച്ചേരിൽ ചന്ദ്രൻ വി.ആർ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേതരായ കെ.എൻ. രാജപ്പപണിക്കരുടെയും കാർത്യായനിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: വിജയമ്മ (മുംബൈ), പ്രസന്ന,വിനോദ് (പരേതൻ), പ്രമോദ്കുമാർ (മരങ്ങാട്ടുപിള്ളി പഞ്ചായത്ത്), മനോജ് (ഉഗാണ്ട).