കൂരോപ്പട: തോണിപ്പാറ കൃഷ്ണവിലാസം സി.ജി കൃഷ്ണകുമാർ (കൃഷ്ണപിള്ള 54) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സിന്ധു കൃഷ്ണ കുമാർ ( തണ്ണിപ്പാറ, കുഞ്ചിത്തണ്ണി). മക്കൾ: കൃഷ്ണപ്രിയ, കണ്ണൻ കൃഷ്ണൻ (എം.ആർ.എഫ് കോട്ടയം). മരുമകൻ: വിജേഷ് (പാലപ്ര, കുടുംബശ്രീ കോട്ടയം).