kobmadhuri

കുമരകം: 12-ാം വാർഡ് കിടാക്കണന്തറയിൽ ബാബു ചിത്രപ്രസാദിന്റെ ഭാര്യ മാധുരിദേവി (74) നിര്യാതയായി. മക്കൾ: ബിന്ദു (സേവാഭാരതി കോട്ടയം ജില്ലാ സെക്രട്ടറി), ബിനു, ബിജു, ബിധു. മരുമക്കൾ: ജയപ്രകാശ്, ദിവ്യ (അമ്മു), ഷൈൻ. സംസ്‌കാരം നടത്തി.