മുക്കൂട്ടുതറ: പാറേക്കാട്ട് വെച്ചൂർ (കരിനാട്ട് ) മാത്യു തോമസ് (76) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കണമല കരിനാട്ട് കുടുംബാംഗം. മക്കൾ: ജിമ്മി, ജിബിൻ. മരുമക്കൾ: റിൻസി, സോന. സംസ്‌കാരം നാളെ 9.30ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.