
തൃക്കൊടിത്താനം: കൈലാത്തുപടി മൂലമുറിയിൽ തോമസ് ജോസഫ് (കുഞ്ഞോമാച്ചൻ-92) നിര്യാതനായി. ഭാര്യ: മറിയാമ്മ വെളിയനാട് സ്രാമ്പിക്കൽ കുടുംബാംഗം. മക്കൾ: ജോസുകുട്ടി, ടോമിച്ചൻ, സിബിച്ചൻ. മരുമക്കൾ: ലിസമ്മ, ഗ്രേസി, മോളമ്മ. സംസ്കാരം ഇന്ന് 5ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ.