koblukose

വെച്ചൂച്ചിറ: കുമ്പുക്കൽ ലൂക്കോസ് (76) നിര്യാതനായി. ഭാര്യ: വത്സമ്മ ഏലപ്പാറ കണ്ടംപറമ്പിൽ കുടുംബാംഗം. മക്കൾ: റീന, ബീന, ലീന, റിനേഷ്. മരുമക്കൾ: സിബിച്ചൻ (പാണപിലാവ്), സെബാസ്റ്റ്യൻ (കൊല്ലമുള), ജെയിംസ് (മണിപ്പുഴ), സോണി (കുരുമ്പൻമൂഴി). സംസ്‌കാരം ഇന്ന് 2ന് വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.