പൊൻകുന്നം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറക്കടവ് യൂണിറ്റ് വാർഷിക സമ്മേളനം പൊൻകുന്നം പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.കുരുവിള ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം.പ്രഭാകരൻ നായർ, ട്രഷറർ ടി.ജെ.ജോസഫ്, എം.ആർ.ചന്ദ്രശേഖരപിള്ള, ജി.ചന്ദ്രശേഖരൻ നായർ, ഐ.ജമീല, ടി.കെ.പത്മകുമാരിയമ്മ, വി.പി.രാജൻ, പി.പി.ശശിധരൻ നായർ, കെ.കെ.ലീലാമണി, പി.ഐ.കൃഷ്ണൻകുട്ടി, ബി.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.എൻ.മാധവൻപിള്ള, സി.എൻ.സുകുമാരൻ നായർ, ജോബ് ഈപ്പൻ(രക്ഷാ.), കെ.രാജേന്ദ്രനാഥൻ നായർ(പ്രസി.), കെ.എൻ.നാരായണൻ നായർ, ഏലിയാമ്മ ജെയിംസ്, പി.ടി.ഉസ്മാൻ(വൈ.പ്രസി.), എം.എൻ.രാമചന്ദ്രൻപിള്ള(സെക്ര.), കെ.ആർ.നാരായണൻ നായർ, വി.എൻ.ഗോപിനാഥപിള്ള, ജോർജ് വർഗീസ്(ജോ.സെക്ര.), എം.പ്രഭാകരൻ നായർ(ഖജാ.).