
ചങ്ങനാശ്ശേരി : കെ റെയിൽ സിൽവർ ലൈനെതിരെ വൻ പ്രതിഷേധം. മാമ്മൂട് ലൂർദ് മാതാപള്ളിയിൽ നടന്ന യോഗത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. വികാരി ഫാ. ജോൺ വി. തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ റെയിൽ സമരസമിതി രക്ഷാധികാരി വി.ജെ. ലാലി, ചെയർമാൻ ബാബു കുട്ടൻച്ചിറ, ഫാ. ജെന്നി ഇരുപതിൽ, ഫാ. ലൂകൊച്ചൻ വെട്ടുവേലിക്കള്ളം, സൈന തോമസ്, നിധീഷ് കൊച്ചേരി, കൊച്ചുമോൾ സാജൻ വിനയകുമാർ, അശോകൻ, സുനിൽ വലിയപറമ്പിൽ ജെയിംസ് പുന്നകുടി ജോജി പതലിൽ, ജിജോ ചെറിവുപറമ്പിൽ, ജോണിച്ചൻ പാറുകണിൽ തുടങ്ങിയവർ നേതൃത്വം നൽകി