kob-josep

വെമ്പള്ളി : നരിക്കുഴിയിൽ എൻ.ഡി.ജോസഫ് (91) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി വയനാട് ചെന്നലോട്ട് എത്തക്കുഴിയിൽ കുടുംബാംഗം. മക്കൾ : ബെന്നി കാനഡ, ബീന, ബെറ്റി, ബിന്ദു, ബിജി, ബിനി. മരുമക്കൾ : ഷീബ, കുഞ്ഞച്ചൻ, സജി, മാണി, ജോമോൻ, തോമസ്. സംസ്കാരം ഇന്ന് 3 ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.