പൊൻകുന്നം : കാഞ്ഞിരപ്പള്ളി താലൂക്ക് അർബൻ സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ ജനകീയ മെഡിക്കൽ ലാബ് കുന്നുംഭാഗം ഗവ.ആശുപത്രിയ്ക്ക് സമീപം പ്രവർത്തനം ആരംഭിച്ചു. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ഇ.സി.ജി സെൻർ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു.