എറികാട് : കുന്നുംപുറത്ത് നാരായണൻ (അപ്പൻ - 85) നിര്യാതനായി. ഭാര്യ : പൊന്നമ്മ കുറുപ്പഞ്ചേരിയിൽ കുടുംബാംഗം. മക്കൾ: ചന്ദ്രൻ, ഗോപി, അശോകൻ. മരുമക്കൾ : ഷൈലജ, മിനി, അമ്പിളി. സംസ്‌കാരം ഇന്ന് 9 ന് എസ്.എൻ.ഡി.പി യോഗം എറികാട് ശാഖാ ശ്മശാനത്തിൽ.