
കുമരകം : വാർഡ് 3 തെക്കേച്ചിറയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ : ടി.സി.തങ്കപ്പൻ (സിവിൽ സൂപ്പർവൈസർ), അംബിക (മണിപ്പുഴ), ലതിക (ആലപ്പുഴ). മരുമക്കൾ :സുമ (കാഞ്ഞിരം), സലിംകുമാർ (റിട്ട.സബ് ഇൻസ്‌പെക്ടർ), പരേതനായ ശ്രീകുമാർ. സംസ്‌കാരം നടത്തി.