kob-kunjama

പറക്കോട് : മുഴങ്ങോടിയിൽ ടി.മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (73) നിര്യാതയായി. തുമ്പമൺ കല്ലുംപുറത്ത് പടിഞ്ഞാറ്റേതിൽ കുടുംബാംഗം. മക്കൾ : തോമസ് മാത്യം (കെ.എസ്.ഇ.ബി അടൂർ), ബിനി മാത്യു (ദുബായ്), ബിനു മാത്യു (കാനഡ). മരുമക്കൾ : പ്രിയ ജേക്കബ് (മെട്രൊപ്പോലീറ്റൻ എച്ച്.എസ്.എസ് പുത്തൻകാവ്), ബിനു ഏബ്രഹാം (ദുബായ്), പ്രെറ്റി (കാനഡ). സംസ്‌കാരം ഇന്ന് 2 ന് പറക്കോട് സെന്റ് പോൾസ് ആൻഡ് സെന്റ് പീറ്റേഴ്‌സ് വലിയപള്ളിയിൽ.