മുക്കൂട്ടുതറ : എലിവാലിക്കര വെട്ടുകല്ലാംകുഴി പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ : ബിജു, വത്സമ്മ, ശോഭന, സുലോചന, ബിന്ദു. മരുമക്കൾ : ശശി, രാജീവ്, ബിജു, രാജിമോൾ (ആശാവർക്കർ). സംസ്കാരം ഇന്ന് 9 ന് വീട്ടുവളപ്പിൽ.