പാലപ്ര : കാക്കനാട്ട് തോമസ് ജോർജ് (66) നിര്യാതനായി. ഭാര്യ : മാഗി ചിറക്കടവ് മംഗലത്ത്കരോട്ട് കുടുംബാംഗം. മക്കൾ : നിമ്മി, നിധിൻ, നവീൻ. മരുമകൻ : നിവിൻ ചെല്ലക്കുടി (ആലുവ). സംസ്‌കാരം ഇന്ന് 3.30 ന് പാലപ്ര വിമലമാതാ പള്ളിയിൽ.