കടയനിക്കാട് : പള്ളിപ്പറമ്പിൽ അറയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (71) നിര്യാതയായി. മകൾ : ബിനു. മരുമകൻ : ബിജു. സംസ്കാരം ഇന്ന് 2 ന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.