krail

കല്ലിടാൻ കാത്തിരിപ്പ്... കോട്ടയം പേരൂർ കുഴിയാനിപ്പടിയിൽ കെ. റെയിൽ സർവേക്കല്ലിടാനെത്തിയവർക്കെതിരെ സമരസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രതിഷേധിക്കുമ്പോൾ വാഹനത്തിൽ കൊണ്ടുവന്ന കെ.റെയിലെന്നെഴുതിയ കുറ്റിയിൽ കാത്തിരിക്കുന്ന തൊഴിലാളി.