കോട്ടയം : കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽകുമാർ, കോട്ടയം സിവിൽ സ്റ്റേഷനിൽ ഏരിയ സെക്രട്ടറി മനേഷ് ജോൺ, സിവിൽ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളിൽ രഞ്ജിദാസ് രവി, രഞ്ജിത് ആർ. ചന്ദ്രൻ, എം.സി അഭിലാഷ്, കുക്കുമോൾ വിജയ്, സബിത എന്നിവർ പതാക ഉയർത്തി.

ടൗൺ ഏരിയയിൽ ടി.എ സാബു, സുബിൻ ലൂക്കോസ്, വിവിധ യൂണിറ്റുകളിൽ പി.ആർ ശ്രീകുമാർ, ആർ.ദീപക്, ഷാനിരാജ്, വിന്നി ഇ. വാരിയർ, എം.എൽ സിന്ധു, വിഷ്ണു വിമലൻ, പാമ്പാടിയിൽ എം.കെ ബീന, ആർ.അശോകൻ, വിവിധ യൂണിറ്റുകളിൽ സുനിൽ പി. ചെല്ലപ്പൻ, പി.എസ് പുഷ്‌കിൻ, പ്രവീൺ, ഷൈനിമോൾ, അനി ലാൽ, കാഞ്ഞിരപ്പള്ളിയിൽ പ്രകാശ് കുമാർ, എസ്. രാജി,വിവിധ യൂണിറ്റുകളിൽ ആർ.വി ചന്ദ്രൻ, കെ.ആർ രഞ്ജിത്ത്, അബ്ദുൽ ഷൈബു, എം.ജി അഭിലാഷ്, പാലായിൽ സിവിൽ സ്റ്റേഷൻ ഏരിയാ പ്രസിഡന്റ് പി.എം സുനിൽ കുമാർ, ജി.സന്തോഷ് കുമാർ, വിവിധ യൂണിറ്റുകളിൽ ടി.എസ് ഷീജമോൾ, എം.പി ഉണ്ണി, അജിത് കുമാർ, ആൻസ് മരിയ ജോസഫ്, സോയി ഫ്രാൻസിസ്, വേണുഗോപാലൻ നായർ, ഹരികൃഷ്ണൻ, വൈക്കത്ത് വി. ബിനു, എം.ജി ജെയ്‌മോൻ, വിവിധ യൂണിറ്റുകളിൽ റഫീക്ക് പാണംപറമ്പിൽ, സുനിൽകുമാർ തങ്കപ്പൻ, സുഷമ കുമാരി, സിനിൽ കുമാർ, ശിവൻകുട്ടി, മഹേഷ്, ചങ്ങനാശേരിയിൽ സിവിൽ സ്റ്റേഷനു മുന്നിൽ കെ.ജെ ജോമോൻ, വിവിധ യൂണിറ്റുകളിലായി അനിൽ കുമാർ, ജി. കൃഷ്ണകുമാർ, പി.എസ് സീമ, ശ്രീജിത്ത്, ഏറ്റുമാനൂരിൽ ഷാവോ സിയാങ്, ബിലാൽ കെ. റാം, മനോഹർ, ബിജു എസ്.നായർ, അജിത് പി. നായർ, ശരത്, അരവിന്ദ് എന്നിവരും വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി സംസാരിച്ചു.