ചങ്ങനാശേരി : മുട്ടത്തുപടി പുത്തൻപറമ്പിൽ ടോണി തോമസ് (56 - എവർഗ്രീൻ ഡെക്കറേഷൻ) നിര്യാതനായി. ഭാര്യ : റാണി താഴത്തങ്ങാടി കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : റൂണ, ട്രിജോ (ഇരുവരും ദുബായ്). സംസ്കാരം നാളെ 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.