തെളിവിരിക്കട്ടെ... കെ.റെയിൽ വേണ്ട കേരളം മതിയെന്ന മുദ്രാവാക്യവുമായി മാർച്ച് നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കളക്ട്രേറ്റ് വളപ്പിൽ സ്ഥാപിച്ച പ്രതിഷേധ സർവേക്കല്ലിന്റെ ഫോട്ടോയെടുക്കുന്ന ഉദ്യോഗസ്ഥൻ.