kob-kunjuma

പൊൻകുന്നം : പടിഞ്ഞാറെപറമ്പിൽ കുഞ്ഞൂഞ്ഞമ്മ (മോൻസി - 46) നിര്യാതയായി. കൂട്ടിക്കൽ കൊല്ലമറ്റം കുടുംബാംഗം. ഭർത്താവ് : റോയി തോമസ്. മക്കൾ : എബിൻ, മെൽബിൻ. സംസ്‌കാരം ഇന്ന് 10 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളിയിൽ.