ഏറ്റുമാനൂർ: തവഴക്കുളി-ക്ലാമറ്റം-കടപ്പൂർ റോഡിൽ കലുങ്കിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. ഇതുവഴി പോകേണ്ട വാഹനങ്ങൾ കടപ്പൂരിൽ നിന്നും മളോല ജംഗ്ഷൻ (ബസ് സ്റ്റോപ്പ്)​ തിരിഞ്ഞ് എബനേസർ സ്കൂൾ-ചുമടുതാങ്ങി-എം.സി റോഡ്വഴി പോകേണ്ടതാണ്. തവഴക്കുഴി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ എം.സി.റോഡ്,​ ഏറ്റുമാനൂർ,​ പൂഞ്ഞാർ എന്നീ റോഡുകൾ വഴി തിരിഞ്ഞു പോകേണ്ടതാണ്.