രാമപുരം : വലവൂർമറ്റത്തിൽ ബാലചന്ദ്രൻ എൻ.പി (റിട്ട. സ്റ്റോർ സൂപ്രണ്ട്, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് - 67) നിര്യാതനായി. ഭാര്യ : പങ്കജം (റിട്ട. രാമപുരം സർവീസ് സഹകരണ ബാങ്ക്) കൂടപ്പുലം മേക്കൊമ്പനാൽ കുടുംബാംഗം. മക്കൾ : ധന്യ (പി.എസ്.സി ഓഫീസ്, എറണാകുളം), ബാലു. മരുമക്കൾ : അനിൽകുമാർ (കൊച്ചുവീട്ടിൽ, കടുത്തുരുത്തി), സഞ്ജന (പൈക). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.