
കുറിച്ചി : ലക്ഷ്മി നിവാസിൽ കെ.ഗോവിന്ദൻകുട്ടി (റിട്ട. ടെസിൽ ചിങ്ങവനം - 84) നിര്യാതനായി. ഭാര്യ : സരസ്വതിയമ്മ. മക്കൾ : ബബിത രാംദാസ്, കെ.ജി മനോജ്, കെ.ജി രാജീവ്കുമാർ (ബഹ്‌റിൻ). മരുമക്കൾ : കെ.രാമദാസ് (തൃശ്ശൂർ), രേഖ മനോജ്, ഗംഗരാജീവ് കുമാർ. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.