kobkochappan

ചങ്ങനാശേരി: പുളിങ്കുന്ന് അരേശേരി പരേതനായ ഈപ്പച്ചന്റെ മകൻ കൊച്ചപ്പച്ചൻ (ജോർജ്-78) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.