kobbhasurangi

കല്ലറ: പുത്തൻപള്ളി പരേതനായ ചേരുമുകളേൽ സി.വി. ദാമോദരന്റെ ഭാര്യ ഭാസുരാംഗി (74) നിര്യാതയായി. കുലശേഖരമംഗലം വാഴേത്തറ കുടുംബാംഗമാണ്. മക്കൾ: അജയകുമാർ, ജയകുമാർ, പരേതയായ സജിനി, ഗോപകുമാർ, ആശ. മരുമക്കൾ: ശാന്ത, ബിന്ദു, സന്തോഷ്, വീണ, മനോജ്. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.