തിരുവാർപ്പ് : തിരുവാർപ്പ് പഞ്ചായത്തിലെ തട്ടാർകാട്, വെങ്ങാലിക്കാട്, മണലടി പാടശേഖരത്തിൽ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് പ്രസന്നൻ ശ്രീമംഗലം, സെക്രട്ടറി ജഗദീഷ് ജയനിവാസ്, ഷെറിൻ തൈവീട്, രാജേഷ് നെടുംകൂറ്റിൽ, സന്ദീപ് കാവിൽ, അനീഷ് കരമശേരിൽ, സാബു ചെറക്കരശ്ശേരിൽ എന്നിവരുടെ നേതൃത്വതം നൽകി.