
മാലം : പൊത്തനാനിക്കൽ പരേതനായ പ്രഭാകരന്റെ മകൻ പി.പി.പ്രസാദ് (61) നിര്യാതനായി. വെള്ളാപ്പള്ളി കുടുംബാംഗമായ സൂസമ്മ തോമസ് (ഓമന പ്രസാദ് ) ആണ് ഭാര്യ. മണർകാട് ഗ്രാമപഞ്ചായത്ത് നടക്കൽ വാർഡ് അങ്കണവാടി വർക്കറാണ്. മക്കൾ : ആര്യ പ്രസാദ്, അനന്ദു പ്രസാദ്. മരുമകൻ : പി.ടി.രൂപേഷ്. സംസ്‌കാരം ഇന്ന് 11 ന് കുടുംബ ശ്മശാനത്തിൽ.