death

ചങ്ങനാശേരി : തൃക്കൊടിത്താനം കുന്നുംപുറത്ത് വർഗീസ് ദേവസ്യ (67) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി വർഗീസ്. മക്കൾ : ജോബി വർഗീസ് (ദുബായ്), ജോസി വർഗീസ് (സൗദി), ജോഷി വർഗീസ് (സൗദി). മരുമക്കൾ : ജോജിമോൾ ജോസഫ്, ഡോണാ തോമസ്. സംസ്കാരം ഇന്ന് 10 ന് തൃക്കൊടിത്താനം സെൻ്റ് സേവ്യേഴ്സ് പള്ളിയിൽ.