kob-sr

കരിമ്പനക്കുളം : പുല്ലൻകാവുങ്കൽ പരേതനായ പി.കെ.ചാക്കോയുടെയും, ഏലിയാമ്മ ചാക്കോയുടെയും മകൾ സി.ലിസ (57) ബംഗളൂരുവിൽ നിര്യാതയായി. സഹോദരങ്ങൾ : ജോസ്, മോളി, കുഞ്ഞുമോൻ, മേരി, റ്റോമിച്ചൻ, ഷാജി. സംസ്‌കാരം ഇന്ന് 2.30 ന് മാണ്ഡ്യ മാതൃജ്യോതി കോൺവെന്റിൽ.