kob-santhama

ഉഴവൂർ : അറയ്ക്കൽ പരേതനായ മുൻസൈനികൻ ടി.പി.ശിവരാമന്റെ ഭാര്യ എ.വി.ശാന്തമ്മ (77) നിര്യാതയായി. മക്കൾ : സുനിമോൾ, പരേതനായ സുധീഷ് കുമാർ, സുദീപ് കുമാർ. മരുമക്കൾ : ദിലീപ്, ദീപ. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.