
നെല്ലിയാനി : ചെറുകര പരേതനായ സി.ടി.തൊമ്മന്റെ (റിട്ട.എച്ച്.എം) ഭാര്യ മേരി (92) നിര്യാതയായി. കാഞ്ഞിരത്താനം കിഴക്കേക്കുറ്റ് കുടുംബാംഗം. മക്കൾ : പയസ്, ബേബി, ഗ്രേസി, മാത്യു (മാനത്തൂർ), സിറിയക് (ഓസ്‌ട്രേലിയ), ക്ലാരിസ്, സിബി, ജോബ് (ഡൽഹി). മരുമക്കൾ : ആലീസ്, ജാൻസി, പരേതനായ ജോണി, ലിസി, റാണി, സണ്ണി, ജെസ്സിയമ്മ, ബീന. സംസ്‌കാരം ഇന്ന് 2.30 ന് നെല്ലിയാനി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ